ജി.എച്ച്. എസ് കല്ലാർകുട്ടി/അക്ഷരവൃക്ഷം/ഈ ലോക്ഡൗൺ കാലത്തിൽ
ഈ ലോക്ഡൗൺ കാലത്തിൽ
ഒന്നോർത്താൽ ഈ രോഗം ഭൂമിയിലെ മനുഷ്യർക്ക് ഒരു പാഠമാണ് .മാലിന്യം വലിച്ചെറിഞ്ഞും മലിനജലമൊഴുക്കിയും ഭൂമിയെ മലിനമാക്കിയിരുന്ന മനുഷ്യൻ ഇന്ന് പുറത്തിറങ്ങാൻ മടിക്കുന്നു. ഭൂമിയിലെ വാഹനപുകക്ക് ഇപ്പോൾ ഒരു ശമനം വന്നിരിക്കുന്നു . കട്ടികൾക്ക് ഇത് അവധിക്കാലം ആണ് .അതുകൊണ്ട് തന്നെ വീട്ടിൽഇരിക്കുന്നത് ബുദ്ധിമുട്ടാണ് എങ്കിലും ഇത് അവരുടെ സുരക്ഷയ്ക്കാണ് എന്ന കാര്യം അവരെപറഞ്ഞ് മനസ്സിലാക്കേണ്ടതാണ് . മറ്റ് രോഗങ്ങളെപ്പോലെ തന്നെ ഈ മഹാമാരിക്കും ശമനമുണ്ടാകും .ഓർക്കുക പരിഭ്രാന്തി അല്ല ജാഗ്രതയാണ് ആവശ്യം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ