എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/കാത്തിരിപ്പ്
ദൃശ്യരൂപം
കാത്തിരിപ്പ്
കൊറോണ വന്നു. സ്കൂൾ അടച്ചു. കളിക്കാം വീട്ടിൽ മാത്രം . പുറത്തു പോകരുത്. ഉപ്പ പണിക്കു പോകുന്നില്ല. കളിക്കാൻ ഉപ്പയും കൂടി . നല്ല ചൂട്. സ്കൂൾ കൂട്ടുകാർ ടീച്ചർ എല്ലാരേം കാണണം. സ്കൂൾ തോട്ടത്തിലെ മാവിൽ മാങ്ങയുണ്ടാവും. പിറന്നാൾ വാഴ ഉണങ്ങിയോ എന്തോ എല്ലാം ഒന്ന് ശരിയായാൽ മതി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ