എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

കാത്തിരിപ്പ്

കൊറോണ വന്നു. സ്കൂൾ അടച്ചു. കളിക്കാം വീട്ടിൽ മാത്രം . പുറത്തു പോകരുത്. ഉപ്പ പണിക്കു പോകുന്നില്ല. കളിക്കാൻ ഉപ്പയും കൂടി .

നല്ല ചൂട്. സ്കൂൾ കൂട്ടുകാർ ടീച്ചർ എല്ലാരേം കാണണം. സ്കൂൾ തോട്ടത്തിലെ മാവിൽ മാങ്ങയുണ്ടാവും. പിറന്നാൾ വാഴ ഉണങ്ങിയോ എന്തോ എല്ലാം ഒന്ന് ശരിയായാൽ മതി.

മുഹമ്മദ് യാസിൻ.കെ.വി..
1A പുഴാതി.എസ്.വി.എൽ.പി.സ്കൂൾ.
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ