സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ/അക്ഷരവൃക്ഷം/അതി ജിവിക്കാം കൊറോണയെ
അതി ജിവിക്കാം കൊറോണയെ
ഡിസംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ടതിനുശേഷം മൂവായിരത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് (കൊവിഡ് 19) എന്ന അസാധാരണ വൈറസിന്റെ സാധാരണ ലക്ഷണങ്ങളിൽ പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശ്വസന ബുദ്ധിമുട്ടുകൾ ലക്ഷണങ്ങളുണ്ടാകും കൊറോണ വൈറസിന് കൃത്യമായ ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഏറ്റവും ഭയാനകമായ കാര്യമെന്തെന്നാൽ ഇതിന് പ്രതിരോധ വാക്‌സിനും ലഭ്യമല്ല. കൊറോണ വൈറസ് ബാധ തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. രോഗിക്ക് നിർബന്ധമായും വിശ്രമം അനുശാസിക്കുന്നതോടൊപ്പം ധാരാളം വെള്ളം കുടിക്കാനും ഡോക്ടർമാർ നിർദ്ദേശിക്കുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലെക്ക് വൈറസുകൾ പടരുന്നത് കൊറോണ വൈറസുകൾ സാധാരണയായി ചുമ, തുമ്മൽ എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ ഷേക്ക് ഹാൻഡ് കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള ഒരു വസ്തുവിനെയോ ഉപരിതലത്തെയോ സ്പർശിച്ച ശേഷം, കൈ കഴുകുന്നതിനുമുമ്പ് വായ, മൂക്ക്, കണ്ണുകൾ എന്നിവിടങ്ങളിൽ നിങ്ങൾ തൊട്ടാൽ വൈറസുകൾ പടരാം.
|
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ