ഗവ.എൽ.പി.എസ് അവണാകുഴി/അക്ഷരവൃക്ഷം/ കൊറോണ നമ്മുടെ ജീവിതത്തിൽ....

Schoolwiki സംരംഭത്തിൽ നിന്ന്
18:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നമ്മുടെ ജീവിതത്തിൽ....

ലോകമാകെ പകച്ചിടുന്നൂ
കൊറോണഅക്കാലത്തെ
ശരിയായി ശുചിത്വം പാലിക്കണം
അകന്നുനിൽക്കാം നമുക്കെല്ലാം

അകന്നുനിന്നെന്നാലും
മനസ്സുകളെല്ലാം ഒറ്റക്കെട്ടായി
വീട്ടിനകത്തുകഴിയാം നമുക്കെല്ലാം
ഇടയ്ക്കിടെ കൈകൾ കഴുകീടേണം

വായ് മൂടിക്കെട്ടി നടന്നെന്നാലും
നല്ലൊരു നാളേക്കാണെന്നോർത്തു
തെല്ലു സങ്കടം പോലുമില്ലെനിക്ക്
നല്ല ശീലങ്ങൾ വളർത്തിയെടുക്കാം

കൂട്ടിലടച്ച തത്തയെപ്പോലെ
വീട്ടിനകത്തുകഴിഞ്ഞീടാം
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റക്കെട്ടായി
അതിജീവിക്കാം നല്ലൊരു നാളേക്കായി.
 

അഭിൻ എസ്
3 A ഗവ.എൽ.പി.എസ് അവണാകുഴി
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത