ഗവഃ എൽ പി എസ് വെള്ളനാട്/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
18:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42531 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big>കരുതൽ</big> | color= 1 }} <center> <poem> എവിടെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

എവിടെ നിന്നു വന്നു നീ
എന്നറിയാതിപ്പൊഴും
മർത്യൻ്റെ മനമാകെ തളർത്തി നീ
മാരക രോഗമായ് കൊറോണ!!

തുരത്തിടാം കൊറോണയെ
തുരത്തിടാം ഈ മാരിയെ
പതച്ചിടാം കൈകളെ
വൃത്തിയായി കാത്തിടാം

മുഖം മൂടി മറക്കരുതേ
കൂട്ടമായി പോകരുതേ
കാത്തിടാം പ്രാണനെ
കരുതലായെന്നുമേ
 

ആശിഷ് എ എസ്
4 എ ഗവഃ എൽ പി എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത