സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
18:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''മലിനീകരണം ''' | color= 4 }} പ്രകൃതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനീകരണം

പ്രകൃതി അമ്മയാണ്. പരിസ്ഥിതിയെ മലിനമാക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു. ഈ ഭൂമി വളരെ സുന്ദരമായി അടുത്ത തലമുറക്ക് കൈമാറാൻ നമുക്ക് കടമയുണ്ട്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ ഇരയായിരിക്കുകയാണ്. കുടിവെള്ളക്ഷാമവും ആരോഗ്യപ്രശ്നങ്ങളും ഏറിവരികയാണ്. മണ്ണിടിച്ചിൽ, ഖനനം, ഉരുൾ പൊട്ടൽ, വനനശീകരണം, വരൾച്ച, ഭൂമികുലുക്കം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

അനുശ്രീ ഹരീഷ്
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം