പി.എം.വി.എച്ച്.എസ്. പെരിങ്ങര/അക്ഷരവൃക്ഷം/കടമ

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടമ | color= 2 }} <center> <poem>സർക്കാരു നൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടമ

സർക്കാരു നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ
ഒറ്റ മനസ്സായി നമ്മുക്കേറ്റെടുത്തിടാം
സത്കർമമായിട്ടതിനെ കരുതിടാം
 സഹജീവിയോടുള്ള കടമയായി കാത്തിടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ
ശിഷ്ടദിനങ്ങൾ നമ്മുക്കാഘോഷമാക്കിടാം

ദേവി ആർ പ്രകാശ്
8 എ പി എം വി എച് എസ്സ് പെരിങ്ങര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത