ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/എത്ര മനോഹരം

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NAJEEBMS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എത്ര മനോഹരം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എത്ര മനോഹരം

എത്ര മനോഹരമെന്റെ നാട്
പൂക്കൾ ചിരിക്കുന്നൊരെന്റെ നാട്
കിളികൾ പാടുന്നൊരെന്റെ നാട്
പുഴകൾ ഒഴുകിടും എന്റെ നാട്
എത്ര മനോഹരമെന്റെ നാട്

അനുശ്രീ
1 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത