എസ് പി റ്റി പി എം യു പി എസ് കുറവൻകോണം/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranibind (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം      <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം     

പ്രതിരോധം തന്നെ ബ‍ുദ്ധി
വ‍ൃത്തിഹീന പ്രവ‍ത്തിയാണ്
അബ‍ുദ്ധി
കൊറോണയെന്ന ഭീകരനെ
ത‍ുരത്ത‍ും നാം
ഒക്ക‍ുകില്ലൊരിക്കല‍ും ഞങ്ങളെ
തൊടാൻ
കരങ്ങൾ വ‍ൃത്തിയാക്കിയ‍ും
മ‍ുഖം മറച്ച‍ുകെട്ടിയ‍ും വ‍ൃത്തി
ശീലം പാലിച്ചിട‍ും നമ്മൾ
ക‍ുട്ടികൾ
ഞങ്ങളെ തൊടാനാവില്ലൊരിക്കല‍ും
കൊറോണയെന്ന ഭീകരാ...
നിന്നെ ഞങ്ങൾ ത‍ുരത്തിട‍ും
വ‍ൃത്തിയ‍ുള്ള കരങ്ങൾ കോർത്ത്
ഒന്നായ് നമ്മൾ പൊര‍ുതീട‍ും
വീട്ടില‍ും നാട്ടില‍ും വിദ്യാലയങ്ങളില‍ും
വ‍ൃത്തിയെന്ന ശീലം ശീലമാക്കിട‍ും
ത‍ുടച്ച‍ു നീക്കിയ‍ും ത‍ുരത്തിയ‍ും
അകറ്റി നിർത്ത‍ുമീ മണ്ണിൽ നിന്ന‍ു നിന്നെ
നമ്മ‍ുടെ വ‍ൃത്തിയ‍ും അന‍ുസരണയ‍ും
ഒന്നായ് നമ്മൾ പാലിച്ചീട‍ും
ഒത്തൊര‍ുമയാണ് നമ്മ‍ുടെ ശക്തി
അതിജീവിക്ക‍ും നമ്മളീ ദ‍ുരന്തവ‍ും
 

ഭാഗ്യ എസ് വി
3 A എസ് പി റ്റി പി എം ജി യ‍ു പി എസ് ക‍ുറവൻകോണം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത