സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ-മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ-മഹാമാരി | color=3 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ-മഹാമാരി


തകർക്കണം നാം........
തകർക്കണം നാം........
കൊറോണ എന്ന മഹാമാരിയേ......
ഭയക്കുകില്ല നാം.....
ഭയക്കുകില്ല നാം.....
കൊറോണ എന്ന മഹാമാരിയേ....
നിത്യവും കൈകൾ നാം കഴുകണം...
ഇടക്കിടേ സോപ്പ്കൊണ്ട് കഴുകണം
തുമ്മിടുന്ന സമയത്തും
ചുമക്കുന്ന നേരവും
കൈകളാലോ തൂവാലകൊണ്ടോ
മുഖം മറക്കണം...(മാസ്ക് ഉപയോഗിക്കണം)
മറക്കുകില്ല നാം....
മറക്കുകില്ല നാം....
നേഴ്സ് എന്ന മാലാഖയേ..
ഒരായിരം സല്യൂട്ട്......
വീട്ടിലിരിക്കൂ ... സുരക്ഷിതരാകൂ.....
ഒരുമയോടെ ഈ മഹാമാരിയേ
തുരത്തിടാം......

ഫാത്തിമ ഫർസാന
4 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത