ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ സുന്ദരിയാം ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മനോഹാരിയാണെന്റെ ഭൂമി
അമ്മയാണ് അമൃതമാണ് ഭൂമി
മലയും കുന്നും പുൽമേടുകളും
മാനും മയിലും പക്ഷികളും
പൂന്തേൻ നുകരും വണ്ടികളും
ചെറു പൂമ്പാറ്റകളും
സൂര്യനുദിക്കും സുന്ദര ഭൂമി
പുഴയും വയലും പാടും ഭൂമി
മരങ്ങൾ കുളിരേകും ഭൂമി
 

തരം കവിത
5 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]