ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/പോ മോനേ കോവിഡേ, ഇത് കേരളമാണ്
പോ മോനേ കോവിഡേ, ഇത് കേരളമാണ്
ഇന്ന് നമ്മുടെ വർത്തമാന സമൂഹത്തിൽ ഏവരും ചർച്ചചെയ്യപ്പെടുന്ന വില്ലൻ താരമാണല്ലോ കൊറോണ വൈറസ. ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട് പല സംസ്ഥാനങ്ങളിലായി വ്യാപിച്ച്, കേരളത്തെയും തന്റെ നിയന്ത്രണത്തിലാക്കി, ഒടുവിൽ ഇന്ത്യാ മഹാരാജ്യം ആ ദുഷ്ടന്റെ കൈപ്പിടിയിലായി. ഇന്ത്യയുടെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എത്ര എത്ര നിരപരാധികളാണ് മരണപ്പെട്ടത്. ഈ വില്ലൻ വൈറസിനെ തുരത്തിയോടിക്കനായി ഒരുമയോടെ പ്രവർത്തിക്കുകയാണ് നാം ഏവരും. |