എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24249 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/രോഗ പ്രതിരോധം | രോഗ പ്രതിരോധം]] {{BoxTop1 | തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

കോവിഡ് 19 അഥവാ കൊറോണ വൈറസ് നമ്മുടെ ജീവന് ആപത്താണ്. ഈ രോഗത്തിന് മരുന്ന് കണ്ടു പിടിച്ചിട്ടില്ല. ഇത് പകരുന്നത് നമുക്ക് തടയാം. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുക. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറക്കണം. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരുമായും ഇടപെഴകാതെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. നാം മൂലം മറ്റാർക്കും രോഗം വരാതെ നോക്കണം. ശുചിത്വം പാലിച്ചാൽ ഈ രോഗത്തെ നമുക്ക് തടയാനാകും.

ആദിദേവ്
1 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം