ജി.യു.പി.എസ് കോലൊളൊമ്പ്/അക്ഷരവൃക്ഷം/ഭൂമി
ഭൂമി എന്ന രീതിയിൽ മാറ്റണം.
ഭൂമി
സൂര്യൻ ജ്വലിച്ചു അരുവികളൊഴുകി പച്ചപ്പിന്റെ നിറവിൽ ഒരായിരം ജീവികൾ ആകാശം മുട്ടും മലകൾ ആ പച്ചപ്പിൽ മുഴുകി ജലാശയങ്ങളാൽ സമ്പന്നമാം ഭൂമി പച്ചപ്പിൽ മുഴുകിയിരിക്കും ഭൂമി ഗോളമായ് ചുറ്റിത്തിരിയും ഭൂമി സനാഥയാണ് ഭൂമി </poem>
|