ഗവ. എൽ. പി. എസ്സ്.പുല്ലയിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം
പരിസ്ഥിതി ശുചിത്വം
നാം ഇന്ന് അഭിമുഖീകരിക്കുന്ന എറ്റവും വലിയ വിഷയം തന്നെയാണ് പരിസ്ഥിതി ശുചിത്വം ഇല്ലായ്മ അതിനുകാരണക്കാരും നാം ഓരോരുത്തരും തന്നെയാണ്.നമ്മൾ അലക്ഷ്യമായി വലിച്ചെറിയുന്ന ഓരോ വസ്തുക്കളും നമുക്ക് വലിയരീതിയിലുള്ള വിപത്തുവരുത്തുന്നു.വീട്ടിൽ നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ അവശിഷ്ടങ്ങൾ പുഴയിലും മറ്റു സ്ഥലങ്ങളിലും വലിച്ചെറിയാതിരിക്കുക.ഇത്തരത്തിലുള്ള ദുശീലങ്ങൾ കുട്ടിക്കാലം മുതലേ ഒഴിവാക്കുക.നമ്മുടെ നാടാണ് നമ്മുടെ സമ്പത്ത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ