ഉള്ളടക്കത്തിലേക്ക് പോവുക

എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ചെമ്പരത്തി

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Linoj Asrayam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചെമ്പരത്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചെമ്പരത്തി

ചെമ്പരത്തി ചെടി വളർന്നു
ചെമ്പരത്തി ചെടി വലുതായി
ചെമ്പരത്തി ചെടിയിൽ മൊട്ടിട്ടു
ചെമ്പരത്തി മൊട്ടു വിരിഞ്ഞു
ചെമ്പരത്തിയെ ചെല്ലക്കാറ്റ് തൊട്ടു
ചെമ്പരത്തി കാറ്റിലാടി
ചെമ്പകം വന്നു
ചെമ്പരത്തി പറിച്ചു
അമ്പലത്തിലേക്ക് പോയി.
 

ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത