സെന്റ് സേവിയേഴ്സ് എച്ച്. എസ്സ്. കരാഞ്ചിറ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stxaviershskaranchira (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധം

കൊറോണയെ തുരത്തിടാൻ
കൈകൾ കഴുകീടേണം
വീട് വൃത്തിയാക്കണം
നാടിനെ ശുചിയാക്കണം
യാത്രകൾ കഴിഞ്ഞു വന്നാൽ
ദേഹശുദ്ധി വരുത്തണം
കൂട്ടം കൂടി നടക്കരുതേ
അകലം പാലിക്കുമല്ലോ
ആർഭാടങ്ങൾ ഒഴിവാക്കൂ
ആഘോഷങ്ങളെ ഒഴിച്ചു നിർത്തൂ
പ്രതിരോധത്തിനായ് കൂട്ടുകൂടാം
ഒന്നിച്ചു നിൽക്കൂ ഒരുമയാേടെ
 

ആര്യ പി എൽ
6A സെന്റ് സേവിയേഴ്സ് എച്ച് എസ് കരാഞ്ചിറ
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത