മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം നമ്മുടെ കടമ
പരിസ്ഥിതി ശുചിത്വം നമ്മുടെ കടമ
നാം ജീവിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .പക്ഷേ നമ്മൾ ഇപ്പോൾ പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുകയാണ്.ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതിനാശം.വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും വളരെ പ്രാധാന്യം കൽപ്പിക്കേണ്ട ഒരു കാലഘട്ടമാണല്ലോ ഇപ്പോൾ ലോകം മുഴുവൻ പകർച്ചവ്യാധിയെ ഭയക്കുന്നു ഈ സമയം നാം നമ്മുടെ ശരീരവും വീടും പരിസരവും പൊതുസ്ഥലങ്ങളും വളരെ കരുതലോടെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കണം. ആരോഗ്യ പ്രവർത്തകർ നമ്മുക്ക് തരുന്ന നിർദ്ദേശങ്ങൾ അതേപടി നാം അനുസരിക്കണം. നാം നന്നായാൽ എന്റെ വീട് നന്നാവും .എൻ്റെ വീട് നന്നായാൽ എന്റെ നാട് നന്നാവും. അങ്ങനെ നമ്മുക്ക് രോഗ പ്രതിരോധ ശേഷി നൽകി കൊണ്ട് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുവാൻ സാധിക്കുമാറാകട്ടെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- =കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- =കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- =കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- =കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ