സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്
{{prettyurl|ST. SEBASTIAN’S HIGH SCHOOL PALLITHODE]
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട് | |
---|---|
വിലാസം | |
പളളിത്തോട് ,ചേര്‍ത്തല ആലപ്പുഴ ജില്ല | |
സ്ഥാപിതം | 4 - 2 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
18-02-2010 | St. Sebastian's High school |
സെന്റ്.ഫ്രാന്‍സിസ് അസിസി ഹയര്‍ സെക്കന്ററി സ്കൂള്‍ (S.F.A.H.S.S,Arthunkal)നാഷണല്‍ ഹൈവേയില്‍ അര്‍ത്തുങ്കല്‍ ബൈപ്പാസ്സില്‍ നിന്നും 5 കി മീ.പടിഞ്ഞാര് ചേര്‍ത്തല ആലപ്പുഴ തീരദേശ ഹൈവേയില്‍ അര്‍ത്തുങ്കല്‍ പള്ളിക്ക് സമീപമായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ പ്രശസ്തമായ ഹയര്‍ സെക്കന്ററി സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ ഈ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്. എസ്. എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ചരിത്രം
1904ല്‍ വടക്കേടത്തു മഠത്തില്‍ ശ്രീ രാമകര്‍ത്താവ് ആരംഭിച്ച ദുര്‍ഗാ വിലാസം എല്‍ പി സ്കൂള്‍ പിന്നിട് സര്‍ക്കാറിനു കൈമാറുകയും തുടര്‍ന്ന് അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി എന്നീ നിലകളിലേയ്ക്ക് പടിപടിയായി ഉയര്‍ന്നു. 1979ല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി.കെ, പളനിയുടെ നേതൃത്വത്തില്‍ രൂപികരിച്ച അപ്ഗ്രേഡിങ്ങ് കമ്മറ്റി ഈ വിദ്യാലയത്തെ അപ്പര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനായി മൂന്നേക്കര്‍ സ്ഥലവും കെട്ടിടവും നിര്‍മ്മിച്ച് ക്ലാസുകള്‍ ആരംഭിച്ചു. ഹൈസ്കുളുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ അവ ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം ഇയിടയ്ക്കുണ്ടായി, ശ്രമകരമെങ്കിലും ഈ അവസരം ഉപയോഗിയ്ക്കുവാന്‍ ശ്രീ ടി.കെ, പളനി (കണ്‍വീനര്‍), വടക്കേടത്ത് ശ്രീ വിശ്വനാഥകര്‍ത്താവ് (സെക്രട്ടറി), കമലാലയത്തില്‍ ശ്രീ ദാമോദരന്‍ നായര്‍ (ഖജാന്‍ജി) എന്നിവര്‍ ഉള്‍പ്പെട്ട അപ്ഗ്രേഡിങ്ങ് കമ്മറ്റി തീരുമാനിച്ചു. അന്നത്തെ എം. എല്‍. എ. ആയിരുന്ന ശ്രീ ഏ. വി. താമരാക്ഷന്‍ ഉള്‍പ്പടെ നിരവധി സുമനസ്സുകളുടെ സഹയത്തൊടെ ആവര്‍ഷം തന്നെ ഹൈസ്കൂള്‍ ആരംഭിയ്ക്കുവാനും കഴിഞ്ഞു. 1998ല്‍ ഈ സ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തി ഉത്തരവായി.
ഭൗതികസൗകര്യങ്ങള്‍
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
, ഹൈസ്കൂളിനും ഹൈയര്‍ സെക്കണ്ടരിക്ക്വംവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്ര വിഷയങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- എന്‍. സി.സി
- ക്ലാസ് മാഗസിന്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- സ്പോര്‍ട്ട്സ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ,അഗ്സ്ന്യ്ന്‍,നോര്‍ബര്‍ട്ട് ,ഇ.എം.ജൊണ്ന്‍,തോമസ് ജെയിംസ് , ഫ്രാന്‍സിസ് ജോസഫ,നളിനിയമ്മ,കെ.വി ലാലപ്പന്‍,സെലിന്‍,യുജിന്‍,ഹര്‍ഷമ്മ,ലുക്ക് തൊമസ്,മാനുവല്‍, കെ.എസ് പയ്സ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. കെ. ജെ. മനോജ് ലാല്‍ - ഒളിമ്പ്യന്‍
- ശ്രീ. സജീവന്‍ -പത്തുവര്‍ഷം തുടര്‍ച്ചയായി നാഷണല്‍ സ്പോര്‍ട്ട്സ് മീറ്റില്‍ മെഡല്‍ നേടി
- ശ്രീ. കെ. ബി. ശിവദേവന്‍
- കുമാരി കുഞ്ഞുമോള്‍
- കുമാരി ഇന്ദുലേഖ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.663792" lon="76.300521" zoom="16" width="350" height="350" selector="no" controls="none"> 9.639529, 76.343586, Govt.D.V.H.S.S,Charamangalam (A) 9.660894, 76.298954, sfahsshssarthunkal opposite of St.Andrews Forana Church 9.661465, 76.301079 </googlemap>