ജി.എൽ.പി.എസ്. തെയ്യങ്ങാട്/അക്ഷരവൃക്ഷം/ചിണ്ടുവുംകൊറോണയും
ചിണ്ടുവും കൊറോണയും
മോനേ , ചിണ്ടൂ. . എന്താ അമ്മേ? അകത്തേക്കുവാ....കൊറോണ യല്ലേ..വേഗംപോയി കുളിച്ചുവരൂ.ഡ്രസ്സെല്ലാംപുറത്തഴിച്ചിടണംട്ടോ. ആ...അമ്മേ.അവൻ ഡ്രസ്സെല്ലാം അഴിച്ചു സോപ്പും വെള്ളത്തിൽ മുക്കി വെച്ചു സോപ്പു നന്നായി പതപ്പിച്ചു കുളി തുടങ്ങി.സോപ്പുതേച്ചിട്ടുംതേച്ചിട്ടും അവന് മതി വരുന്നില്ല.മുമ്പൊന്നും ഇങ്ങനെ സോപ്പു പതപ്പിക്കാൻ അമ്മ സമ്മതിക്കില്ലായിരുന്നു. കഴിഞ്ഞില്ലേ?... അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു ചോദിച്ചു. കുളികഴിഞ്ഞ് അവൻ ഓടി അകത്തു കയറി.ഇതാ..അമ്മേ ഞാൻ അകത്തെത്തി. മോനേ വേഗം രാസനാദിപ്പൊടി നെറുകയിൽ ഇടൂ എന്നിട്ട് ഡ്രസ് ഇട്ട് ചുറ്റും സാനിറ്റൈസർ അടിക്കൂ.അമ്മ വിളിച്ചു പറഞ്ഞു. ചിണ്ടു സാനിറ്റൈസർ ചുറ്റോറം അടിച്ചു. ഓടിക്കോ കൂട്ടരേ....അവന് സാനിറ്റൈസർ എല്ലായിടവും പൂശി.കോവിഡുകൾ എല്ലാം ഓടി രക്ഷപ്പെട്ടു. |
പേര്= സി എച്ച് ശിവഹരി | ക്ലാസ്സ്= 2 ബി | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എൽ.പി.എസ് തെയ്യങ്ങാട് | സ്കൂൾ കോഡ്= 19512 | ഉപജില്ല= തിരൂർ | ജില്ല= മലപ്പുറം | തരം= കഥ | color= 2
}} |