ഉള്ളടക്കത്തിലേക്ക് പോവുക

ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ആഗ്രഹം

Schoolwiki സംരംഭത്തിൽ നിന്ന്
17:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14844 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആഗ്രഹം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഗ്രഹം

എൻറെ നാട് പഴമ പോലെ ആകുവാൻ
ആഗ്രഹമുണ്ടെനിക്ക് ഒരുപാട്
റോഡിൽ ഇറങ്ങാനും
കൂട്ടുകാരോടൊത്ത് കളിക്കാനും
ബസ്സുകൾ പോകുന്ന റോഡുകൾ
കൂട്ടുകൂടി കളിക്കുന്ന സ്കൂൾ മുറ്റവും
കളിപ്പാട്ടം വാങ്ങാൻ കടകൾ തുറക്കാനും
തെയ്യങ്ങൾ തുള്ളുന്ന കാവുകളും
എപ്പോൾ തിരിച്ചു കിട്ടാനുള്ള
അതിയായ ആഗ്രഹമുണ്ടെനിക്ക്

ആശ്രിത് അനിൽ
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത