ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ നക്ഷത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നക്ഷത്രം      

മാനത്തു മിന്നുന്ന താരങ്ങളെ
ഓടിമറയല്ലേ എന്നിൽനിന്നും
എന്നും ഞാൻ കാണുവാൻ കാത്തിരുന്നു
കയ്യെത്ത ദൂരത്തു കണ്ണും നട്ട്
ഇന്നു ഞാൻ കാണുന്ന പൊന്ന് വെളിച്ചം
പെട്ടെന്നു മാഞ്ഞു പോയിടലേ
ഒന്ന് ഞാൻ നിന്നെ കണ്ടിടട്ടെ
പെട്ടെന്ന് മിന്നി മറഞ്ഞിടലേ
മേഘങ്ങൾ മൂടി വരുന്നു ചുറ്റും
താരങ്ങൾ കൺ ചിമ്മി പോയിടലേ


അര്യ ബി
5 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ