പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/(കാത്തിരിപ്പ് )
(കാത്തിരിപ്പ് )
കാലം കുറെ കാത്തിരുന്നു നിന്നെ കാലം കോറോണേടെ കോലത്തിൽ വന്നേ കണ്ണെത്താ ദൂരത്തിലുണ്ടെങ്കിലും നിന്നെ കാണാനാവുന്നില്ലല്ലോ പൊന്നെ.......... ഒരു നോക്ക് കാണാൻ ഒരുപാട് കൊതിച്ചു ഒരു വാക്ക് കേൾക്കാൻ കാതോർത്തിരുന്നേ ഏമാന്മാരുടെ കണ്ണൊന്നുവെട്ടിച്ചു ഏദെങ്കിലും നേരത്തൊന്നവന്നെ...... കാത്തിരിപ്പിന് സുഗമുണ്ടെന്ന് സിനിമാക്കാർ ചൊന്നേ കാത്തിരുന്നു നോക്കണം നീ നിന്റെ മാരനേ........ കാരുണ്ണ്യവാനോട് തേടുന്നു ഞാനെന്നും..... കാലം പറഞ്ഞുതരുമോ വേദന നിനക്കാ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ