സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/കലിയുടെ ക്രൂരവിനോദങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കലിയുടെക്രൂര വിനോദങ്ങൾ       <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കലിയുടെക്രൂര വിനോദങ്ങൾ      

ജീവലോകം അധഃപതിച്ചു
കലിയുടെക്രൂര വിനോദങ്ങൾ
കൊറോണ എന്ന വൈറസ് മൂലം
മരിച്ചവർ കോടികണക്കിന് ആളുകൾ
നരനായി ജനിച്ചതിൽ
ലജ്ജിക്കുന്നു മനുഷ്യൻ.
അതിജീവിക്കാം നമുക്കൊന്നായി ഇതിനെ
ശ്രദ്ധാലു ആയിരിക്കൂ, എന്നാൽ
ഇനിയും ജീവിക്കാം


അജന്യ K J
8 C സെന്റ് മേരീസ് ജി എച്ച് എസ്‌ ചൊവ്വന്നൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത