എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അണ‍ുവിനെ മ‍ുറിച്ചിടാം.(ചെറ‍ുകഥ)

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48535 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/അണ‍ുവിനെ മ‍ുറിച്ചിടാം.(ചെറ‍ുകഥ)|അണ‍ുവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അണ‍ുവിനെ മ‍ുറിച്ചിടാം.(ചെറ‍ുകഥ)/അണ‍ുവിനെ മ‍ുറിച്ചിടാം.(ചെറ‍ുകഥ)|അണ‍ുവിനെ മ‍ുറിച്ചിടാം.(ചെറ‍ുകഥ)]]
അണ‍ുവിനെ മ‍ുറിച്ചിടാം.(ചെറ‍ുകഥ)

അപ്പു വളരെ വികൃതിയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവൻ വീട്ടുമുറ്റത്ത് കളിക്കാനിറങ്ങി. അപ്പൂ ചെളിയിൽ കളിക്കല്ലേ...അമ്മ വിളിച്ച് പറഞ്ഞു. അമ്മയെ കാണാതെ അവൻ ചെളിയിൽ കളിക്കാൻ തുടങ്ങി. ഇതൊന്നും കാണാത്ത അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു.

ഗ‍ുണപാഠം:

1) അമ്മ പറയുന്നത് അനുസരിക്കണം

2) ഭക്ഷണത്തിന് മുമ്പും ശേഷവും കൈ കഴുകണം.

റീഷ ഫാത്തിമ സി.ടി
4 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ