മാടത്തിൽ പൂക്കോട് എൽ പി എസ്/അക്ഷരവൃക്ഷം
ഈ അവിധിക്കാലത്'' അവധിക്കാലവും കാത്തിരുന്ന ഞങ്ങൾ കേട്ടത് നാളെ മുതൽ ആവധി തുടങ്ങി എന്നും പരീക്ഷയും വാർഷികവും ഇല്ലെന്നുമാണ് .കൊറോണ കാരണം .അച്ഛൻ ബാംഗ്ലൂരിൽ നിന്ന് വരും .സന്തോഷമായി .അച്ഛൻ എത്തിയപ്പോൾ സന്തോഷം പോയി .14 ദിവസം ക്വറന്റിനആണുപോലും .എനിക്കും ചേച്ചിക്കും അച്ഛന്റെ കൂടെ കളിയ്ക്കാൻ പറ്റിയില്ല .അച്ഛൻ കിടന്ന റൂം ക്വാറന്റൈൻറൂമും നമ്മുടേത് ഹാപ്പിറൂം ആണെന്ന് അച്ഛൻ പറഞ്ഞു .