എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പ്രകൃതി അമ്മയാണ്. അമ്മയെ നശിപ്പിക്കരുത്. എല്ലാമനുഷ്യർക്കും ശുദ്ധവായുവും , ശുദ്ധജലവും ,ജൈവവൈവിദ്ധ്യത്തിൻെറ ആനുകൂല്യങ്ങളും അനുഭവിക്കാനുളള അവകാശവും സ്വാതന്ത്ര്യവുമുണ്ട് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകുന്നു. അതിനാൽ നമ്മുക്ക് ഒരുമിച്ച് ചേർന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം .പുതിയ തലമുറയിൽപ്പെട്ട ഞാൻ അതിനായി പ്രയത്നിക്കും .

അനാമിക ജെ എ
1 എ എസ് എസ് ഡി ശിശുവിഹാ‍ർ യു പി എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം