ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/നാളേക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
17:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43423 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളേക്കുവേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേക്കുവേണ്ടി


അകറ്റിടാം അകറ്റിടാം 'കൊറോണ' എന്ന മാരിയെ
ചേർത്തിടാം ചേർത്തിടാം 'കരുതൽ' എന്ന നന്മയെ
വൃത്തിയും ,വെടിപ്പുമുള്ള ജീവിതം നയിച്ചിടാം .
'സോപ്പുകളാൽ' കൈയ് കഴുകി അകറ്റിടാം കൊറോണയെ
'മാസ്‌കുകൾ ' ധരിക്കണം തിരക്കുകൾ മാറ്റണം
മനസുകൾ ഒത്തുചേർന്നു നയിച്ചിടാം നാളെയെ

ഫിദ N S
3 A ഗവ.എൽ.പി.എസ്. പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത