വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/""ശുചിത്വം ""
""ശുചിത്വം ""
ശുചിത്വം മഹത്വം ഏറിയതാണ്. നാം എപ്പോഴും വീടും നമ്മുടെ പരിസരവും,സ്കൂൾ പരിസരം നാം പെരുമാറുന്ന എല്ലാ ഇടവും വൃത്തിയാക്കി നടത്തികൊണ്ടു വരേണ്ടതുണ്ട്. ഇന്ന് കൊറോണ എന്ന(kovid 19)വൈറസ് നമ്മെ നേരിടുന്നു. ലോകം മുഴുവനും. നമുക്ക് പ്രതിരോദിക്കാം. ജാഗ്രത ആണ് ഇതിn വേണ്ടത്. പുറത്തിറങ്ങി വന്നാൽ കൈ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. കഴിയുമെങ്കിൽ രാവിലെ യും വൈകിട്ടു മൊന്ന് കുളിക്കാം.ആരോഗ്യ ഭക്ഷണം (സമീകൃത ആഹാരം )ശീലമാകാകാം. അതിനായ് 🌱🌱 തൈ കൾ നട്ടുപിടിപ്പിക്കാm. ഇപ്പൊ അതിനു ഒരു അവസരം ആണ്. ആരും പുറത്ത് ഇറങ്ങാതിരിക്കുന്ന സമയമാണല്ലോ നിങ്ങൾ കുടുംബമായി തന്നെ അതിന് തയാറടുത്തോളൂ. അതിന് നമ്മൾ തന്നെ ഒരുങ്ങണം. മരങ്ങൾ ഒന്നും മുറിക്കാതെ മലകൾ കിളക്കാതെ, പുഴകളും തോട് കളും മലിന മാകാതെ, പക്ഷി മൃഗങ്ങളെ ഹനിക്കാതെ അവയൊക്കെ അവയുടെ സ്വാതന്ത്ര്യത്തിനു വിട്ട് കൊടുത്തു നല്ലൊരു പ്രകൃതി യെ നമുക്ക് വാർത്തെടുക്കാം. "ശുചിത്വം സമാധാനം, '""എന്നാണല്ലോ ചെറുപ്പം തൊട്ടേ നാം ശുചിത്വത്തെ കുറിച്ച് ബോധവാൻമാരാവണം. ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം മറക്കുമോ മനുഷ്യൻ ഉള്ള കാലം എന്നല്ലേ ചൊല്ല്. അതിനു നമുക്ക് തയാറടുക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ