ഗവൺമെന്റ് എച്ച്. എസ്. എസ് അഴൂർ/അക്ഷരവൃക്ഷം/ആ നാലുപേരാണെന്റെ ഓർമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42072 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ആ നാലുപേരാണെന്റെ ഓർമ്മ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആ നാലുപേരാണെന്റെ ഓർമ്മ


ആ ജനലിലൂടെ ഞാൻ ആ പോസ്റ്റർ കണ്ടു . ആ പോസ്റ്റർ മറ്റേതോ ഓർമ്മയിലേക്ക്  എത്തിക്കുന്നതായി  ഞാൻ മനസ്സിലാക്കി .

.....ആ കാലം .......സന്തോഷത്തന്റെ .................

രമ്യാ ആ ഫയൽ ഇങ്ങു കൊണ്ട് വരു.......കറങ്ങുന്ന കസേരയിൽ നിന്ന് നിഗുഢമായ വിളി അവൾ കേട്ടു.

അവൾ താൻ വഴുതി വീഴാൻ തുടങ്ങിയ ഓർമ്മകളിൽ നിന്ന് ഒരു തോണിയിൽ എന്നപോലെ കര കയറി ഫൈളുമായി ആ തണുത്ത മുറിയിൽ എത്തി .

ആ മുറി ആറു ഭീകരാന്തരീക്ഷം സൃഷ്ത്തിക്കുന്നതായി അവൾക്കു തോന്നി,

രമ്യാ അവളുടെ ജോലികൾ തീർത്തുകഴിഞ്ഞു ജനാലയുടെ അടുത്തുള്ള അവളുടെ സ്ഥിരം സ്ഥലത്തെത്തി .

അവൾ ജനലിലൂട് ആ പോസ്റ്ററിലേക്കു വീണ്ടും നോക്കി ....

സങ്കടമാണോ സന്തോഷമാണോ എന്നറിയില്ല ........ രണ്ടും ചേർന്ന ഒരു അനുഭൂതി രേമ്യയിലേക്കു ഓടിയെത്തി.