ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/കോറോണയെ നമുക്ക് അതിജീവിക്കാം
കോറോണയെ നമുക്ക് അതിജീവിക്കാം
കൊറോണ എന്ന മാരക രോഗം ഇന്ന് ലോകമെമ്പാടും വ്യാപിച്ചു കൊണ്ടിരിക്കുക ആണ്. ആളുകളെ കാർന്നു തിന്നുന്ന കൊറോണ വൈറസ് ആളുകളിൽ നിന്നും ആളുകളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത ഈ വൈറസ് രാജ്യങ്ങൾ മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഇതു മൂലം ആളുകൾ ഭയാനകമായ അന്തരീക്ഷത്തിൽ ജീവിക്കുക ആണ്. ദിനം പ്രതി രോഗികളുടെ എണ്ണം കൂടി വരുന്നു. മരണ നിരക്കും അതിനനുസൃതമായി ഉയർന്നു വരുന്നുണ്ട്. ഇതു തടയുന്നതിനായി സർക്കാരും വിവിധ വകുപ്പുകളും ആരോഗ്യ വകുപ്പും ഒത്തൊരുമയോടെ നിന്നതിന്റെ ഫലമായി രോഗ പകർച്ചയുടെ തീവ്രത ഒരു പരിധി വരെ നമുക്ക് കുറയ്ക്കുവാൻ സാധിച്ചു.<
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- Kaniyapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- Thiruvananthapuram ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- Kaniyapuram ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- Thiruvananthapuram ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ