അൽ അൻസാർ യു.പി.എസ്. മുണ്ടംപറമ്പ്/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18243 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവിഡ് -19 | color= 1 }} ഒത്തു ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് -19


ഒത്തു ഒരുമിച്ച് തുരത്താം വൈറസിനെ. പിന്നെ കൊറോണ വൈറസ് നിങ്ങൾ കേട്ടിട്ടില്ലേ? ലോകം തന്നെ മാറ്റി മറിച്ച കൊറോണ ചൈനയിലെ വുഹാനിൽ നിന്നാണ് പുറപ്പെട്ടത്. ലോകത്തിലെ പല രാജ്യങ്ങളിലും അത് പടർന്നു പിടിച്ചു. അത് ഇന്ത്യയിലുമെത്തി. കൊറോണ വൈറസ് ഡിസീസ് കോവിഡ് -19-ന്റെ പൂർണ നാമമാണ്. സർക്കാർ, പോലീസുകാർ, ആരോഗ്യ പ്രവർത്തകർ മുതലായവർ പറയുന്നത് നാം കേൾക്കുന്നുണ്ട് അത് നമുക്ക് വേണ്ടിയാണ്. കൊറോണ വൈറസ് കാരണം ഇപ്പോൾ ലോക്ക് ഡൗൺ ആണ് നാം പുറത്തിറങ്ങുന്നത് പരമാവധി കുറക്കണം. ആവിശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽ മതി. ഇറങ്ങിയാൽ തന്നെ നാം ഒരു കാര്യം ശ്രദ്ധിക്കണം കൈ കഴുകാൻ മറക്കരുത്. കൂട്ടുകാർ കൊറോണയെ തടുക്കാൻ എന്റെ കൂടെ ഉണ്ടാവുമോ?? പിന്നെ പോലീസ് അവരുടെ ആവ്യശത്തിന് അല്ല പറയുന്നത്. അത് നമ്മുടെ ആവ്യശത്തിന് ആണ് എന്ന് മനസിലാക്കണം. സാമൂഹ്യ അകലം പാലിക്കണം. അവരെ അനുസരിക്കണം. പോലീസുകാർ, സർക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് ഒരുപാട് നന്ദി... ഞങ്ങളും നിങ്ങളുടെ ഒപ്പമുണ്ടാകും



ഫാത്തിമ സന പി.എ
6 B അൽ അൻസാർ യു.പി.സ്കൂൾ മുണ്ടംപറമ്പ്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം