ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണേ...

ആരു നീ കൊറോണേ...
ആരു നീ കൊറോണേ ....
എല്ലാരേം വീട്ടിൽ ഇരുത്തും കൊറോണേ...
നീ മൂലം ഞങ്ങൾ പലതും പഠിച്ചു
ഭക്ഷണം മിതമായി കഴിക്കാൻ പഠിച്ചു
വീട്ടിൽ ഇരുന്ന് കളിക്കാൻ പഠിച്ചു
ഷോപ്പിംങ്ങ് നടത്താതെ കഴിയാൻ പഠിച്ചു
മദ്യമില്ല എങ്ങും രോഗമില്ല
വാഹനപ്പുകയില്ല മാലിന്യ വുമില്ല
ചിലവു ചുരുക്കി കഴി യാൻ പഠിപ്പിച്ചു
ആരു നീ കൊറോണേ .... ചൊല്ലു ....

റമീസ ഫാത്തിമ
1 എ ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം