ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കോവിഡ്- 19

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്- 19 | color= 3 }} <center> <poem> തക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്- 19


തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ
കണ്ണിയെ......
കാക്കണം കാക്കണം മാനവരാശിയെ
ഒന്നിച്ചു മുന്നേറാം സാമൂഹ്യ രക്ഷയ്ക്കായ്
കൈകൾ തമ്മിൽ കോർത്തിടാതെ കരളു തമ്മിൽ കോർത്തിടാം.....
നമുക്കൊന്നിക്കാം കൊറോണ തൻ മഹാമാരിയെ തുരത്തുവാനായ്
 

ഫിദ ഫാത്തിമ എം
2 C ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത