ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/അക്ഷരവൃക്ഷം/ശുചിത്വത്തോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
17:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssulikkal2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തോടെ മുന്നേറാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തോടെ മുന്നേറാം

പ്രതിരോധിക്കാം രോഗത്തെ
ശുചിത്വം ശീലമാക്കീടാം
രോഗമുക്തി നേടിടാം
ഒന്നിച്ചൊന്നായ് പൊരുതീടാം
പുതിയൊരു ലോകം വാർത്തിടാം
അകറ്റിടാം. അടർത്തിടാം ഈ ലോകമഹാമാരിയെ
ശുചിത്വമുള്ളൊരു നാളേക്കായ്
ചെറുത്ത് നിർത്താം രോഗത്തെ
പുതിയൊരു ലോകം വാർത്തീടാൻ
തൊഴുകൈകളുമായ് നിന്നിടാം ........

അനുപമ.വി.എസ്
8 C ജി.എച്ച്.എസ്.എസ് ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത