വണ്ണത്താൻ കണ്ടി എൽ പി എസ്/അക്ഷരവൃക്ഷം/പരിസര ശ‍ുചീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14432 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസര ശ‍ുചീകരണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശ‍ുചീകരണം

ക‍ുട്ടികൾ സമയം ചെലവഴിക്ക‍ുന്ന സ്ഥലം തെരഞ്ഞെടുക്കുമ്പോൾ വൃത്തി വളരെ പ്രധാനപ്പെട്ട ഒന്നാണ്. കൊതുകുകള‍ും ഈച്ചകള‍ും മറ്റും പരത്തുന്ന പകർച്ചവ്യാധികൾ മുതിർന്നവരേക്കാൾ എള‍ുപ്പത്തിൽ ക‍ുട്ടികളെയാണ് ബാധിക്കുക. അടപ്പില്ലാത്ത അഴ‍ുക്കുചാൽ, കെട്ടികിടക്കുന്ന വെള്ളം ,ചതുപ്പുനിലങ്ങൾ, മാലിന്യ കൂമ്പാരങ്ങൾ എന്നിവ ഈച്ചകളും കൊതുക‍ുകള‍ും പെര‍ുക‍ുന്നതിനും ദുർഗന്ധത്തിനും കാരണമാക‍ുന്ന‍ു. പകർച്ചവ്യാധികള‍ുടെ സ്രോതസ്സായ ഇത്തരം സ്ഥലങ്ങളിൽ നിന്നും അകലെ ക‍ുട്ടികൾക്കുള്ള സ്ഥലം കണ്ടെത്തണം. പരിസരം ശുചിയാക്കുന്നതിനും സന്തുലിതമാക്കുന്നതിനും പ്രാദേശിക സമൂഹത്തിന്റെ സഹായം തേടണം.

മ‍ുഹമ്മദ് ശഹബാൻ കെ.പി
4 വണ്ണത്താങ്കണ്ടി എം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം