അവധിക്കാലം വന്നെത്തി ആഘോഷത്തിൻ പൊടിപൂരം കളിയും ചിരിയും പഠനവുമായി അവധിക്കാലം കഴിച്ചീടാം കഥകൾ കവിതകൾ എല്ലാമൊത്തു ആഘോഷമാക്കാം കൂട്ടരേ