പെരിങ്ങളായി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ നിനക്കൊരു കുറവുമില്ലേ
കുറേക്കാലമായല്ലോ നീ കറങ്ങുന്നു
 ഇന്നു മാറും നാളെ മാറും
എന്ന് നാം കിനാവുകണ്ടത് വെറുതെയല്ലോ

 

വിദ്വൈത്. പി
രണ്ട് എ പെരിങ്ങളായി എൽ പി സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത