എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
കൊറോണ ഒരുവൈറസ് രോഗമാണ്. കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാ൯ എന്ന സ്ഥലത്താണ്.കോവിഡ്19 എന്ന പേരിലും അറിയപ്പെടുന്നു.ഈ വൈറസ് കാരണം ധാരാളം ആളുകൾ ലോകത്ത് മരിച്ചുകൊണ്ടിരിക്കുകയാണ്.ഇതു കാരണം നമ്മുടെ രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.അതു കാരണം ആർക്കും പുറത്തുപോകാനോ ആരുമായി സഹകരിക്കാനോ കഴിയില്ല.ഈ വൈറസിനെ തടയുന്നതിന് ആവശ്യമായ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.ഇതിനെ തടയുന്നതിന് എല്ലാവരും സാമൂഹിക അകലം പാലിക്കുക,സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുക,തുമ്മുമ്പോൾ തൂവാല ഉപയോഗിക്കുക,1മീററർ അകലം പാലിക്കണം.തലവേദന,പനി,ചുമ എന്നിവയാണ് പ്രധാന ലക്ഷ്ണങൾ. ‘വ്യക്തി ശുചിത്വം പാലിക്കുക. കൊറോണയെ തുരത്തുക
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ