കൂവേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരൻ

കൊറോണയെന്നൊരു ഭീകരൻ
ലോകം മുഴുവൻ പടരുന്നു
ഭീകരനെ ഭയന്നെല്ലാരും
വീടിനുള്ളിൽ കഴിയുന്നു
ഭീകരനെയകറ്റാനായ് നാം
കൈകളിടയ്ക്കിടെ കഴുകേണം
പുറത്തിറങ്ങാതൊത്തൊരുമിച്ച്
പ്രതിരോധിക്കാം ഭീകരനെ

വൈഗ മനീഷ്. പി. പി
2 ജി എൽ. പി. സ്കൂൾ കൂവേരി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത