ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംആനക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42540 (സംവാദം | സംഭാവനകൾ) ('<center><poem> കറുകറുപ്പനാന കരുകരുത്തനാന മിടുമിടുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

 
കറുകറുപ്പനാന
കരുകരുത്തനാന
മിടുമിടുക്കനാന
കൊച്ചുകണ്ണനാന
കൊച്ചുവാലനാന
ഊക്കിൽമുമ്പനാന