ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംആനക്കവിത
കറുകറുപ്പനാന
കരുകരുത്തനാന
മിടുമിടുക്കനാന
കൊച്ചുകണ്ണനാന
കൊച്ചുവാലനാന
ഊക്കിൽമുമ്പനാന
അക്ഷയ് നാരായണൻ
|
3 A ഗവ.എൽ.പി.എസ് കോക്കോതമംഗലം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത