ജി.എച്ച്. എസ്.എസ്. പുതുപ്പറമ്പ്/നാടോടി വിജ്ഞാനകോശം

17:16, 18 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19077 (സംവാദം | സംഭാവനകൾ) (പുതിയ താള്‍: മാപ്പിളപ്പാട്ടിന്റെ വശ്യമനോഹര ശീലുകള്‍ അന്തരീക്ഷത്തില്‍ ത…)

മാപ്പിളപ്പാട്ടിന്റെ വശ്യമനോഹര ശീലുകള്‍ അന്തരീക്ഷത്തില്‍ തേന്‍മഴപൊയ്യിക്കുന്ന മലപ്പുറം മണ്ണിന്റെ മഹത്തായ പാരമ്പര്യം ആവോളം നുകര്‍ന്നവറാണ് ഈ പ്രദേശത്തുകാര്‍ അതുകൊണ്ടതന്നെ മാപ്പിളനാടിന്റെ തനതായ കലകള്‍ പലതിനും ഇവിടെയും വേരോട്ടമുണ്ടായത്. ഒപ്പന, കോല്‍ക്കളി, ദഫുമുട്ട്, വട്ടപ്പാട്ട്, തുടങ്ങിയ കലകള്‍ക്ക് ഇവിടങ്ങളില്‍ എക്കാലവും വലിയ പ്രോത്സാഹനമാണ് കിട്ടിയത്.