ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്.എസ്.എസ്. തോമാപുരം/അക്ഷരവൃക്ഷം/ കോവിഡ് കൊലക്കയർ

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് കൊലക്കയർ | color= 4 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് കൊലക്കയർ


വിഷമാണ് കോവിഡ്
വിഷസർപ്പമാണ് നീ
ലക്ഷങ്ങളെ ഇരയായി ഹിംസിച്ചു നിൻ സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കെ
എവിടെയും എവിടെയും തോരാത
മായാതെ ഇരയെ പിടിച്ചു മുന്നേറിടുമ്പോൾ
ജീവനെ പേടിച്ച് മുറിക്കുള്ളിൽ
ഞാൻ ജീവച്ഛവമായ് മാറിയിരിക്കെ

കാലങ്ങൾ മാറുന്നു രോഗങ്ങൾ കൂടുന്നു
മർത്യന്റെ അത്യാർത്തി ചെന്നെത്തുന്നതോ മരണമാം കൊലക്കയറൊന്നു മാത്രം


ഇനിയെങ്കിലും പിന്മാറി നന്മതൻ പാത തേടുമോ
നാളെയ്ക്ക് വേണ്ടി എങ്കിലും
അലീന ജോസ്

അലീന ജോസ്
9 B സെന്റ് തോമാസ് എച്ച്.എസ്.എസ്. തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത