ജി.യു.പി.എസ് മായന്നൂർ/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24661 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ കാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലം

കോറോണ നാട് വാണീടും കാലം
മനുഷ്യർക്കെങ്ങുമെ ദുഃഖനേരം
തിക്കും തിരക്കും ബഹളമില്ല
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും...
കൈകൾ ഇടയ്ക്കിടെ സോപ്പിടുക
സാമൂഹ്യ അകലം പാലിക്കുക
നമ്മളെ കാക്കുന്ന ദൈവ തുല്യർ
ഡോക്ടർ പോലീസ്കാർക്കും നന്ദി
എല്ലാരുമൊന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും....

ശാരിക
അഞ്ച് [[24661|]]
വടക്കാഞ്ചേരി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത