ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം/അക്ഷരവൃക്ഷം/ കോവിഡിനെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26083 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിനെ തുരത്താം | color= 3 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിനെ തുരത്താം

ജീവൻ രക്ഷിക്കാൻ
കൈ കഴുകാം മാസ്ക് ധരിക്കാം
വീട്ടിലിരിക്കാം സുരക്ഷിതരാവാനായ്
വ്യായാമങ്ങളും പ്രാര്ഥനയുമെല്ലാം
നമ്മുടെ വീട്ടിൽ തന്നെ
ആൾ കൂട്ടങ്ങൾ ഒഴിവാക്കാം
ആഘോഷങ്ങൾ മാറ്റം
സർക്കാർ നിർദേശങ്ങൾ പാലിക്കാം
നാം ഓരോരുത്തരും ,ഒത്തൊരു -
മിച്ചൊരു കൂട്ടായ് മുന്നേറാം
കോവിഡിനെതുരത്താൻ നമ്മെ
കൊണ്ടാവും
സാമൂഹിക അകലവും വൃത്തിയും
പാലിക്കാം

മാളവിക പി ആർ
8 എ ശ്രീ നാരായണ എച്ച്.എസ്.എസ്. തൃക്കണാർവട്ടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത