ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ പ്രതിജ്ഞ

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിജ്ഞ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിജ്ഞ


പ്ലാസ്റ്റിക് വലിച്ചറിയാതെ
പ്രകൃതിയെ ഞാൻ സംരക്ഷിക്കും
കൊതുകുകളെ തുരത്തി
പരിസര ശുചിത്വം പാലിക്കും ഞാൻ
രോഗങ്ങൾ അകറ്റീടും ഞാൻ
വ്യക്തിശുചിത്വത്തിലൂടെ
നല്ല ആരോഗ്യം നേടും ഞാൻ

അഭിൻ. എസ്. ആർ
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത