ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
16:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbskarakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


പൂമ്പാറ്റേ പൂമ്പാറ്റേ
പൂന്തേൻ നുകരാൻ വരുമോനീ
നിന്നുടെ ചിറകിൽ പലവർണം
ആര് നൽകീ പറയാമോ
എന്നെക്കൂടെ കൂട്ടാമോ
നല്ലൊരു കൂട്ടായ് ഞാൻ മാറാം
പൂവിനു ചുറ്റും പാറുമ്പോൾ
എന്നും കാണാം പതിവായി

 

അനുഷ. എ
4 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത