കാര എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14716 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിശുചിത്വം രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം

നമ്മുടെ നാടിനെ കൊറോണവൈറസ് പിടികൂടിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കയാണ് .കൊറോണ വൈറസിനെ ഇല്ലതാക്കാൻ എല്ലാവരും ശുചിത്വം പാലിക്കണം അതായത് കുളിക്കുക, കൈകൾ സോപ്പുപയോഗിച്ച് കഴുകുക , അലക്കിയുണക്കിയ വസ്ത്രങ്ങൾ ധരിക്കുക ,തുടങ്ങിയ ശീലങ്ങൾ നാം പിന്തുടരണം മാത്രമല്ല നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .വീടിനുള്ളിലെ മുറികൾ വൃത്തിയായി സൂക്ഷിക്കണം ,പരിസരത്ത് ചപ്പുചവറുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുന്നുകൂടി കിടക്കുന്നത് ഒഴിവാക്കേണം. വെള്ളം കെട്ടികിടക്കാതെ സൂക്ഷിക്കേണം ,ഇങ്ങനെയൊക്കെ ചെയ്താൽതന്നെ നമുക്ക് രോഗങ്ങൾ ഇല്ലാതാക്കാനും ആരോഗ്യം സംരക്ഷിക്കാനും കഴിയും .

അനന്യ,എം
2 കാര എൽ പി സ്കൂൾ , കണ്ണൂർ ,മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം